യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ. പൊന്തൻപുഴ സ്വദേശിയായ യുവാവിനെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിബിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. കേസിൽ രണ്ടാം പ്രതിയാണ് ജിബിൻ. ഒന്നാം പ്രതി മനോയുടെ രഹസ്യ ബന്ധം പൊന്തൻപുഴ സ്വദേശിയായ യുവാവ് വീട്ടിൽ പറഞ്ഞു എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. മൂന്നാം പ്രതി പ്രതീഷ്, മനോ , ജിബിൻ എന്നിവർ ചേർന്ന് വാഹനത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ മൂവർ സംഘത്തെ പിന്തുടർന്നാണ് മണിമല പോലീസ് പിടികൂടിയത്. പ്രതികൾ യുവാവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പോലീസ് പറഞ്ഞു. കേസിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ ജോലി ; സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാർ

0
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ...

തായ്‌ലൻഡിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; അഞ്ച് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

0
ബാങ്കോക്ക് : തായ്‌ലൻഡിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ...

യുഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ്...

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; കേന്ദ്ര സർക്കാരിന് ഔദ്യോഗിക കത്ത് നൽകി...

0
ഡൽഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ...