വൃക്ക തകരാറിലായി ; ഇറാനില്‍ വംശനാശ ഭീഷണി നേരിടുന്ന 10 മാസം പ്രായമുള്ള ഏഷ്യന്‍ ചീറ്റ ചത്തു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാന്‍ : ഇറാനില്‍ വംശനാശഭീഷണി നേരിടുന്ന 10 മാസം പ്രായമുള്ള ഏഷ്യന്‍ ചീറ്റ ചത്തു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന ഇറാനിലെ ഏക ഏഷ്യന്‍ ചീറ്റക്കുട്ടി ചൊവ്വാഴ്ച ചത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വംശനാശഭീഷണി നേരിട്ട മൂന്ന് ഏഷ്യന്‍ ചീറ്റകളില്‍ നിന്ന് രക്ഷപെട്ട ഏക ചീറ്റയായിരുന്നു 10 മാസം പ്രായമുള്ള പിറൂസ്. ഓണ്‍ലൈനില്‍ പിറൂസിനെക്കുറിച്ച്‌ വ്യാപകമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും ചീറ്റയെ രക്ഷിക്കാനായില്ലെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
പിറൂസിന്‍റെ ജീവന്‍ രക്ഷിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടതിനാല്‍ ടീമിന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. ടെഹ്റാനിലെ സെന്‍ട്രല്‍ വെറ്റ് ഹോസ്പിറ്റല്‍ മേധാവി ഒമിദ് മൊറാദി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...