വൃക്കയിലെ കല്ല് ; പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

രീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് വൃക്കയുടെ പ്രധാന ജോലി. എന്നാൽ നമ്മുടെ ചില ശീലങ്ങൾ വൃക്ക രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. കഠിനമായ പുറംവേദന, മൂത്രത്തിൽ രക്തം, പനി, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളം കുറച്ചു കുടിക്കുന്നത്, ഉപ്പിന്റെ അമിത ഉപയോഗം, പാരമ്പര്യ ഘടകങ്ങൾ എന്നിവ പ്രധാന കാരണങ്ങളാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ചെറിയ കല്ലുകൾ നീക്കം ചെയ്യാം. പ്രമേഹം ഉള്ളവരിൽ വൃക്ക രോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ശരീരഭാരം പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ കൃത്യമായ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.

ഉയർന്ന അളവിലുള്ള ബ്ലഡ് പ്രഷർ വൃക്കയിൽ കല്ല് വരാൻ കാരണമാകുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണം മിക്കവരിലും വൃക്കയിലെ കല്ലുകള്‍ ഇന്ന് സര്‍വ സാധാരണമാണ്. ചിലതരം രോഗാവസ്ഥകള്‍, അമിതഭാരം, ചില സപ്ലിമെന്റുകളും മരുന്നുകളും തുടങ്ങി പല ഘടകങ്ങളാണ് കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്. മൂത്രനാളിയിലെ ഏത് ഭാഗത്തും വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുന്ന ലവണങ്ങള്‍ കാണപ്പെടും. വൃക്ക മുതല്‍ മൂത്രസഞ്ചി വരെ മൂത്രം പോകുന്ന വഴികളില്‍ പലപ്പോഴും ധാതുക്കള്‍ രൂപപ്പെടും. ഇവ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ഖര നിക്ഷേപങ്ങളാണ് കിഡ്‌നി സ്റ്റോണ്‍സ് അഥവാ വൃക്കയിലെ കല്ലുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...