കില പരിശീലനം ചൊവ്വാഴ്ച മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: തദ്ദേശ സ്വയംഭരണതലത്തിൽ കണ്ടെത്തിയിട്ടുള്ള അതി ദരിദ്രരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിലേക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൂഷ്മ സംരംഭങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തു തല ഉദ്യോഗസ്ഥർക്കും പ്രാദേശിക സമിതി അംഗങ്ങൾക്കുമുള്ള അങ്ങാടി പഞ്ചായത്തുതല കില പരിശീലനം സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. 28 ബുധനാഴ്ച വെച്ചൂച്ചിറ, 29 വ്യാഴം പഴവങ്ങാടി, 30 വെള്ളി നാറാണംമൂഴി, ഒക്ടോബർ 1 ശനി റാന്നി-പെരുനാട് പഞ്ചായത്തുകളിലും കില ഏക ദിന പരിശീലനം സംഘടിപ്പിക്കുമെന്ന് കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...