കില, ജനപ്രതിനിധി പരിശീലനം ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള അതി ദരിദ്രർക്ക് ഉപജീവനത്തിനായി മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കായി കിലയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 9.30 മുതൽ റാന്നി ബ്ലോക്ക് ഹാളിൽ നടക്കും.
അതിദരിദ്ര പുനരിധിവാസത്തിനുള്ള വിവിധ പദ്ധതികൾ, അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള സർക്കാർ നടപടിക്രമങ്ങൾ എന്നിവ ക്ലാസിൽ കില വിദഗ്ധർ വിശദീകരിക്കുമെന്ന് ബ്ലോക്ക് കോർഡിനേറ്റർ വി.കെ രാജഗോപാൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...