രാജവെമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കല്ലേലി : കല്ലേലി ഹാരിസൺ മലയാളം തോട്ടത്തിൽ ഡെപ്യൂട്ടി മാനേജരുടെ ബംഗ്ലാവിനകത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്ലാന്റേഷൻ അധികൃതർ അറിയിച്ചതിനെത്തുടർന്നു കോന്നി സ്ട്രെക്കിംഗ് ഫോഴ്സ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. നോർത്ത് കുമരം പേരൂർ വനമേഖലയിലെ ഇരട്ടയാർ ഭാഗത്ത് ഇന്ന് വൈകുന്നേരത്തോടെ പാമ്പിനെ സ്വതന്ത്രമാക്കി വിട്ടു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ദിൻഷ് ന്റെ നേത്യത്വത്തിൽ ദിലീപ് ആർ നായർ, അഭിലാഷ്, മഞ്ചിത്ത്, അനികുമാർ എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...