മോദി ഭരണത്തിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടതാണ് ; കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കർഷകരുടെ കണ്ണീരോപ്പാതെ അധികാരത്തിൽ തുടരുവാൻ ഒരു ഭരണാധികാരികൾക്കും കഴിയില്ല. മോദി ഭരണത്തിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടതാണെന്ന് കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് വേണുഗോപാൽ.  അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ കിസാൻസഭ ജില്ലാ പ്രസിഡൻ്റ് ആർ രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. എപി ജയൻ, എൻ രവീന്ദ്രൻ, മുണ്ടപ്പള്ളി തോമസ്, ജിജി ജോർജ്ജ്, ടി മുരുകേഷ്, വികെ പുരുഷോത്തമൻ പിള്ള, അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ, സി.സി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...