കിസ്സുമം സ്കൂളിലെ സ്വയം പ്രതിരോധ പരിശീലനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ കിസ്സുമം ഗവ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്കായി നടത്തിവന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം പെരുനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ്. ശ്യാം അധ്യക്ഷത വഹിച്ചു.

റാന്നി ബി. ആർ സി യിലെ ബ്ലോക്ക്‌ പ്രോജക്ട് കോ-കോർഡിനേറ്റർ ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പി. ടൈറ്റസ് പ്രഥമാധ്യാപിക ഓ. പി. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളാനന്തരം പെൺകുട്ടികൾ കരാട്ടെ പ്രകടനം നടത്തി. ബ്ലാക്ക് ബെൽറ്റ്‌ തേഡ് ഡാൻ അൻവർ നിസാറാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...