കെ.എസ്.ഡബ്ല്യു.സി.ഇ.എഫിന്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഡബ്ല്യു.സി.ഇ.എഫിന്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ജി. സിന്ധുകുമാരി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗം സോജ മോൾ, തവസ് കണ്ണന്‍, ജി. അനീഷ്, രാജീവ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...