പരിസ്ഥിതി ലോല മേഖല പ്രശ്നത്തില്‍ സുപ്രീം കോടതിയിൽ സർക്കാർ പുന:പരിശോധന ഹർജി നൽകണം

For full experience, Download our mobile application:
Get it on Google Play

റാന്നി : പരിസ്ഥിതി ലോല മേഖല പ്രശ്നത്തില്‍ സുപ്രീം കോടതിയിൽ സർക്കാർ പുന:പരിശോധന ഹർജി നൽകണമെന്ന് കിസാൻസഭ റാന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവനുസരിച്ച് വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണം പാടില്ല എന്ന വിധിയിൽ സർക്കാർ പുന:പരിശോധന ഹർജി നൽകണം. റാന്നി താലൂക്കിൽ ചില വില്ലേജുകളും ഈ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ ഈ നിയമം സാഹചര്യം പരിശോധിച്ചശേഷം നടപ്പിലാക്കണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. കിസാൻസഭ റാന്നി മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാംപയിൻ ജില്ലാ വൈസ്പ്രസിഡൻറ് ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. എൻ,ജി. പ്രസന്നൻ അദ്യക്ഷത വഹിച്ചു. പി.സി ഏബ്രഹാം, ജോയി വള്ളിക്കാല, സാബു പി ജോയി, എം എം ഉസ്മാൻഖാൻ, സജി ഇടത്തറ, ബിജു മോതിരവയൽ, ബിജു പൂവമ്മല, സജി ഇടത്തറ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...