എം.ജി യൂണിവേഴ്‌സിറ്റി സുവോളജി പരീക്ഷയിൽ ഐശ്വര്യ പ്രസന്നന് ഏഴാം റാങ്ക് ; വീട്ടിലെത്തി അഭിനന്ദിച്ച് ജോസ് കെ.മാണി എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എം.ജി സർവകലാശാല സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ കോട്ടയം പുത്തനങ്ങാടി കുന്നുംപുറം പുത്തൻപറമ്പിൽ ഐശ്വര്യ പ്രസന്നനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി അഭിനന്ദിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ജോസ് കെ.മാണിയും കേരള കോൺഗ്രസ് എം പ്രവർത്തകരും മൊമന്റോ നൽകിയാണ് ആദരിച്ചത്. പുത്തൻപറമ്പിൽ പ്രസന്നന്റെയും മിനിയുടെയും മകളാണ് ഐശ്വര്യ.

കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിജി എം തോമസ് , നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ, കേരള കോൺഗ്രസ് എം വെസ്റ്റ് മണ്ഡലം പ്രസിഡന്റും എസ് എൻ ഡി പി ശാഖ സെക്രട്ടറിയുമായ രാഹുൽ രഘുനാഥ്, ശാഖാ പ്രസിഡന്റ് വി കെ ശശി കുമാർ ശാഖാ അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

എം.ജി സർവകലാശാല സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ കോട്ടയം പുത്തനങ്ങാടി കുന്നുംപുറം പുത്തൻപറമ്പിൽ ഐശ്വര്യ പ്രസന്നനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി അഭിനന്ദിക്കുന്നു. വിജി എം തോമസ് , ജോജി കുറത്തിയാടൻ, രാഹുൽ രഘുനാഥ്, വി കെ ശശി കുമാർ ശാഖാ അംഗങ്ങൾ എന്നിവർ സമീപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...