കിറ്റ്‌കോ സിഎസ്‌ആര്‍ ഫണ്ട് തിരിമറി : മുന്‍ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിറ്റ്‌കോ സിഎസ്‌ആര്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്.

ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കിറ്റ്‌കോയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...