ഡല്‍ഹിയില്‍ കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനഘട്ടത്തില്‍ : അരവിന്ദ്​ കെജ്​രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാനഘട്ടത്തിലെത്തിയെന്ന്​​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. സെപ്​തംബര്‍ 16 വരെ ഡല്‍ഹിയില്‍ 4500 വരെയായിരുന്നു പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത്​ കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതില്‍ താഴെയുമായി. അടുത്ത ദിവസങ്ങളില്‍ കോവിഡ്​ വ്യാപനം കുറയുമെന്നാണ്​ വിദഗ്​ധര്‍ നല്‍കുന്ന സൂചന -കെജ്​രിവാള്‍ വിശദീകരിച്ചു.

പ്രതിദിന കണക്കില്‍ ഏറ്റവും വലിയ വര്‍ധനവ്​ രേഖപ്പെടുത്തിയത്​ സെപ്​തംബര്‍ 16നാണ്​. ​ അന്ന്​ 4473 പേര്‍ക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. സെപ്​തംബര്‍ 15 മുതല്‍ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതല്‍ 40 വരെ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.   ഡല്‍ഹിയില്‍ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. വൈറസ്​ ബാധയില്‍ 4638 പേര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...