കെകെ രമയുടെ മേല്‍ ഒരാളും കുതിര കയറേണ്ട – വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ.കെ.രമ പൊട്ടലില്ലത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെകെ രമയെ വീണ്ടും അപമാനിക്കുകയാണ്. അവരെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം കളയില്ലെന്ന് സതീശന്‍ പറഞ്ഞു. രമയെ യുഡിഎഫ് സംരക്ഷിക്കും. അവര്‍ക്കു ചുറ്റം സംരക്ഷണ വലയം തീര്‍ത്തു ചേര്‍ത്തു നിര്‍ത്തും. ഒരാളും അവരുടെ മേല്‍ കുതിര കയറാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിധവയായ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് കേരളം കണ്ടുകൊണ്ടു നില്‍ക്കുകയാണെന്നും അദ്ദഹം പറഞ്ഞു.

കൂടാതെ നിയമസഭയിലെ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടു പോവില്ലെന്നും സതീശന്‍ പറഞ്ഞു. അതേസമയം തനിക്കെതിരായ ഭരണപക്ഷ പ്രചരണം ഗൂഢാലോചനയുടെ ഭാഗമെന്ന് കെ കെ രമ ആരോപിച്ചു. സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അധിക്ഷേപം ഉണ്ടാക്കുന്നതാണ്. തന്റെ വിശ്വാസ്യത ചോദ്യം ചെയ്തെന്നും സച്ചിന്‍ ദേവ് മാപ്പ് പറയണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...