കാമുകി വഞ്ചിച്ചു ; യുവാവിന് ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ടായി ലഭിച്ചത് 25,000 രൂപ

For full experience, Download our mobile application:
Get it on Google Play

കാമുകിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം തനിക്ക് 25,000 രൂപ ലഭിച്ചെന്ന് അവകാശപ്പെട്ട് യുവാവ്. കാമുകി ആദ്യം തന്നെ ചതിച്ചതിനാൽ ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്ന പേരിൽ ഇത്രയും തുക ലഭിച്ചതായി യുവാവ് പറയുന്നു. പരസ്പര സമ്മതത്തോടെ വേർപിരിയുന്ന സാഹചര്യം വന്നപ്പോഴാണ് യുവാവും യുവതിയും ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്ന ആശയം കൊണ്ടുവന്നത്. ഇതിനായി ഇരുവരും എല്ലാ മാസവും 500 രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാറുണ്ടായിരുന്നു.

ആദ്യം കബളിപ്പിക്കപ്പെടുന്നയാൾക്ക് ഈ പണം മുഴുവൻ ലഭിക്കുമെന്ന് ഇരുവരും തുടക്കത്തിൽ തന്നെ തീരുമാനിക്കുകയായിരുന്നു. ‘കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25,000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ, ഞങ്ങൾ എല്ലാ മാസവും ജോയിന്റ് അക്കൗണ്ടിൽ 500 രൂപ നിക്ഷേപിക്കാൻ തുടങ്ങി, ആരു വഞ്ചിക്കപ്പെട്ടാലും മുഴുവൻ പണവും എടുക്കുമെന്ന് ഞങ്ങൾ നിയമം ഉണ്ടാക്കി. ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ എന്നാണ് ഇതിന് പേരിട്ടിരുന്നത്,’ യുവാവ് ട്വിറ്ററിൽ വ്യക്തമാക്കി. യുവാവിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴ് ലക്ഷത്തിലധികം വ്യൂസുകളാണ് ഇതിന് ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...