കഴിഞ്ഞ സര്‍ക്കാരിന്റെ ആഭ്യന്തര നയത്തെ വിമര്‍ശിച്ച്‌ കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ വര്‍ഷത്തെ സര്‍ക്കാരിന്റെ ആഭ്യന്തര നയത്തെ വിമര്‍ശിച്ച്‌ കെ.കെ രമ എം.എല്‍.എ. മുന്‍ സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പില്‍ അപമാനകരമായ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി ഇരകളെയുണ്ടാക്കി. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനം രാഷ്ട്രീയവത്കരിച്ചുവെന്നും രമ കുറ്റപ്പെടുത്തി. ലഹരിമുക്ത പ്രവര്‍ത്തനം അഞ്ച് വര്‍ഷക്കാലം അട്ടിമറിച്ചു. നമ്മുടെ സംസ്ഥാനത്തും നിര്‍ഭയമായ പൊതുപ്രവര്‍ത്തനം ഉണ്ടാകണമെന്നും രമ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...