ശബരിമല ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ അബദ്ധം ; 100 സീറ്റോടെ തുടര്‍ഭരണമെന്ന് കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ശബരിമല ആയുധമാക്കിയതാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കൽ  ജനങ്ങളെ കബളിപ്പിച്ചു, എല്ലാക്കാലവും അത് നടക്കില്ല. നൂറ് സീറ്റ് വരെ നേടി എൽഡിഎഫ് തുടർഭരണം നേടുമെന്ന് കെ കെ ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നാണ് ആരോഗ്യമന്ത്രിയുടെ വിശ്വാസം. താൻ മാറിയത് കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും പറഞ്ഞു.   ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെയാണെന്നും ശൈലജ ആവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...