മുന്നറിയിപ്പുമായി ആ​രോ​ഗ്യ​മ​ന്ത്രി ; സം​സ്ഥാ​ന​ത്ത് ഏ​ത് നി​മി​ഷ​വും കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ത് നി​മി​ഷ​വും കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആരോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ന്ന് മു​ത​ല്‍ ദ്രു​ത​പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത കേ​സു​ക​ള്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ക​യാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ല്ല ജാ​ഗ്ര​ത വേ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് മ​റ്റ് ജി​ല്ല​ക​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍ കൂ​ടു​ത​ലാ​ണ്. കന്യാകുമാ​രി​ല്‍​നി​ന്ന​ട​ക്കം നി​ര​വ​ധി പേ​ര്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് ഇതുവരെ 3,603 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,691 പേ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചികി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഒ​ന്‍​പ​തു ജി​ല്ല​ക​ളി​ലാ​ണ് നൂ​റി​ല​ധി​കം രോ​ഗി​ക​ള്‍ ഉ​ള്ള​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...