കെ എം മാണി കാരുണ്യ ദിനത്തിൽ കുട്ടികൾക്ക് യൂണിഫോം സമ്മാനിച്ച് കേരളാ കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

റാന്നി : കെ എം മാണിയുടെ 90 മത് ജന്മദിനത്തിൽ കാരുണ്യ ദിനാഘോഷത്തിന്റെ ദാഗമായി കേരളാ കോൺഗ്രസ് (എം )റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർ യൂണിഫോം സമ്മാനിക്കാൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾക്ക് അത് നവ്യാനുഭവമായി. റാന്നി വൈക്കം ഗവൺമെന്റ് സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ്സ് സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾക്കാണ് പ്രത്യേകം ഡിസൈൻ ചെയ്ത യൂണിഫോം വിതരണം ചെയ്തത്.

എം.എൽ. എ പ്രമോദ് നാരായൺ തന്നെ നേരിട്ട് എത്തി ഓരൊരുത്തർക്കും യൂണിഫോം കൈ മാറിയതോടെ കൊച്ചു കുരുന്നുകൾ, സന്തോഷത്തിമിർപ്പില്ലായി. നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിച്ചു. ജോർജ്‌ എബ്രഹാം, ബിബിൻ കല്ലാം പറമ്പിൽ, ബോബി കാക്കാനപ്പള്ളിൽ, റിന്റോ തോപ്പിൽ, ദിലീപ് ഹിലിപ്, സണ്ണി ഇടയാടിയിൽ, ജിജിമോൾ ആലിച്ചൻ, എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...