ശബരിമല തട്ടിപ്പിലെ മുഖ്യപ്രതി ഊരാളുങ്കൽ ലേബർ കോർപറേറ്റ് സൊസൈറ്റിയാണെന്ന് കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

വയനാട്: ശബരിമല തട്ടിപ്പിലെ മുഖ്യപ്രതി ഊരാളുങ്കൽ ലേബർ കോർപറേറ്റ് സൊസൈറ്റിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഊരാളുങ്കൽ പിണറായി വിജയൻ കള്ളപ്പണം വെളുപ്പിക്കുന്ന ബിനാമിയാണെന്നും ഷാജി ആരോപിച്ചു. ഊരാളുങ്കൽ കാരണം കേരളത്തിലെ കോൺട്രാക്ടർമാരെല്ലാം തകർന്ന് ഇല്ലാതായെന്നും ഇതുമായി ബന്ധപ്പെട്ട് മുന്നേ നിയമസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ഊരാളുങ്കലിന്റെ നിർദേശം ക്യാബിനറ്റ് എളുപ്പത്തിൽ പാസാക്കുമെന്നും ഷാജി പറഞ്ഞു. അയ്യപ്പന്റെ കൃപ കൊണ്ടാണ് പിണറായി വിജയന്റെ കള്ളത്തരങ്ങൾ ഓരോന്നും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന വിശ്വാസികൾ ചെരുപ്പില്ലാതെ വഴിയരികിൽ കിടക്കുമ്പോൾ ആഗോള അയ്യപ്പ സംഗമം നടത്തി മുഖ്യമന്ത്രി ഒറ്റ ദിവസത്തേക്ക് ഒരു ലക്ഷം രൂപയുടെ കിടക്കയിലാണ് കിടക്കുന്നത്. ഷാജി വായനാട്ടിൽ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയധികം ഇടപാടുകളുള്ള ഊരാളുങ്കലിന്റെ ആസ്തി വെളിപ്പെടുത്താതെന്നും ഷാജി ചോദിച്ചു. മറ്റുള്ള കോൺട്രാക്ടർ പോയാൽ ലഭിക്കാത്ത അനുമതികൾ ഊരാളുങ്കലിന് എളുപ്പത്തിൽ ലഭിക്കുമെന്നും അദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...