10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തി ; കെ. എം. ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പുതിയ വെളിപ്പെടുത്തലുമായി കെ. എം. ഷാജി എംഎല്‍എ. താന്‍ 10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ. എം. ഷാജി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. എന്നാല്‍ ഭൂരിഭാഗം യാത്രകളും കെ.എം.സി.സി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പോയത്. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്തത് രണ്ട് തവണ മാത്രമാണ്. കുടുംബത്തിനൊപ്പം ഒരു തവണയും ഉംറക്കായി രണ്ട് തവണയും വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഷാജി എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...