മാനദണ്ഡങ്ങളുടെ മറവിൽ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുൽസിത ശ്രമങ്ങൾ കരുതിയിരിക്കണം – മുസ്‌ലിം യുവജന ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനദണ്ഡങ്ങളുടെ മറവിൽ വിശുദ്ധ റമദാനെ അവമതിക്കാനുള്ള കുൽസിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വിശ്വാസികള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നും കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  മണ്ണടി അർഷദ് ബദ്‍രി, ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് കുലശേഖരപതി എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ളതും അല്ലാത്തതുമായ മുഴുവൻ മാനദണ്ഡങ്ങളും പൂർണ്ണാർത്ഥത്തിൽ പാലിച്ചുകൊണ്ടാണ് മസ്ജിദുകളിൽ ആരാധനകൾ സമയബന്ധിതമായി നടക്കുന്നത്. രോഗബാധക്കെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ച മസ്ജിദുകളുടെ മാതൃകാപരമായ സമീപനം പരിഗണിക്കാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ മസ്ജിദുകളിൽ പോലും കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിശുദ്ധ റമദാനെ കളങ്കപ്പെടുത്തുന്ന ഭരണ നേതൃ തീരുമാനങ്ങളെ ജില്ലാ കമ്മിറ്റി അപലപിക്കുന്നു . മസ്ജിദുകളിൽ ഇനിയും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ മെനക്കെടുന്നതിന് പകരം മസ്ജിദുകൾ പാലിക്കുന്ന മാതൃകാനിയന്ത്രണങ്ങൾ മറ്റ്‌ പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....