കേരളം പാപ്പരാണെന്ന എ.കെ ആന്റണിയുടെ പരാമർശത്തിനെതിരെ കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരളം പാപ്പരാണെന്ന എ.കെ ആന്റണിയുടെ പരാമർശത്തിനെതിരെ മുൻധനമന്ത്രി കെ.എൻ ബാലഗോപാൽ. വസ്‌തുതകൾ മനസ്സിലാക്കാതെയാണ് ആന്റണിയുടെ പ്രതികരണം. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കാത്തത്. അദ്ദേഹം പറഞ്ഞ പോലെയുള്ള അസ്ഥയിൽ അല്ല സംസ്ഥാനം. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് അഞ്ച് ഗ്യാരന്റികൾ കൊടുക്കാൻ വി.ഡി സതീശന് ധൈര്യം വന്നതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

കണക്കുകൾ വെച്ചാണ് താൻ പറയുന്നത്. എ.കെ ആൻ്റണി പറഞ്ഞത് വസ്‌തുതകൾ മനസ്സിലാക്കാതെയാണ്. കുറച്ച് നാളായി സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കാത്തത്. മുൻ വർഷങ്ങളേക്കാളും മെച്ചപ്പെട്ട സ്ഥിതിയാണ് ഇപ്പോൾ. ധനസ്ഥിതിയുള്ള ഖജനാവാണ് ഏൽപ്പിച്ചത്. ജനങ്ങൾ കൈപ്പ്നീര് കുടിക്കേണ്ടി വരുമെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ. വേണമെങ്കിൽ എ.കെ ആൻ്റണിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ തയാർ. ആൻ്റണി പറഞ്ഞതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...