25 C
Pathanāmthitta
Tuesday, November 29, 2022 7:14 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

അറിയാം നിധി കാക്കുന്ന നാഗദൈവത്തിന്‍റെ ക്ഷേത്രം

കര്‍ണാടക : പണ്ടുമുതലേ  നാഗങ്ങളെ ആരാധിക്കുന്ന രാജ്യമാണ്  ഇന്ത്യ. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നാഗങ്ങൾക്കായി ഒട്ടേറെ ക്ഷേത്രങ്ങളും കാവുകളുമെല്ലാം ഇന്നുമുണ്ട്. അതില്‍ മിക്കവയും വളരെ പ്രാധാന്യം ഉള്ളവയാണ്. അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് കര്‍ണാടകയിലെ വിദുരാശ്വത ക്ഷേത്രം.

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

കർണാടകയിലെ ഗൗരിബിദാനൂർ താലൂക്കിലെ വിദുരാശ്വത എന്ന ചെറുപട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ദേവനഹള്ളി കോട്ടയിലാണ് ഈ ക്ഷേത്രം. ബെംഗളൂരു നഗരത്തിനു വടക്ക് 35 കിലോമീറ്റർ അകലെയാണ് കോട്ട. നാഗകോപമുണ്ടെന്നു വിശ്വസിക്കുന്ന ആളുകള്‍ ഇവിടെയെത്തി പൂജകള്‍ നടത്തുന്നത് സാധാരണമാണ്.  സഞ്ചാരികള്‍ക്കിടയില്‍ പൊതുവേ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ല വിദുരാശ്വത ക്ഷേത്രം.

Pulimoottil 2
01-up
self
KUTTA-UPLO

ഏഴു ശിരസ്സുള്ള നാഗദേവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നാല് അടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കേളടി രാജവംശത്തിന്‍റെ അവസാനത്തെ കോട്ടയായിരുന്നു ദേവനഹള്ളി. കോട്ടക്കുള്ളില്‍ അമൂല്യമായ ഒട്ടേറെ നിധികൾ സൂക്ഷിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അളവറ്റ ആ സ്വത്തു മുഴുവന്‍ കാത്തുസൂക്ഷിച്ചിരുന്നത് ഈ നാഗദേവനായിരുന്നത്രേ. നിരവധി സർപ്പ ശിൽപങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

മഹാഭാരതകാലത്തോളം പഴക്കമുള്ള കഥകളും ഈ ക്ഷേത്രത്തെക്കുറിച്ച് നിലവിലുണ്ട്. കുരുക്ഷേത്ര യുദ്ധകാലത്ത് ശ്രീകൃഷ്ണന്‍റെ ഉപദേശപ്രകാരം വിദുരര്‍ ഇവിടെ എത്തിയത്രേ. രക്തച്ചൊരിച്ചിൽ കണ്ട് മനംമടുത്ത അദ്ദേഹം ഈ സ്ഥലത്ത് താമസിക്കാൻ തീരുമാനിക്കുകയും ഇവിടെ ഒരു വൃക്ഷം നടുകയും ചെയ്തുവത്രേ. അങ്ങനെയാണ് ഈ സ്ഥലത്തിന് വിദുരാശ്വത എന്ന പേര് ലഭിച്ചതെന്നാണ് വിശ്വാസം.

കുപ്രസിദ്ധമായ ജാലിയന്‍ വാലാബാഗ് ദുരന്തത്തിന് സമാനമായി ഒരു സംഭവം ഇവിടെയും നടന്നിട്ടുണ്ട്. അതുകൊണ്ട് ദക്ഷിണേന്ത്യയിലെ ജാലിയൻ വാലാബാഗ് എന്നും ഇവിടം അറിയപ്പെടുന്നു. പാമ്പുകടിയേറ്റതിനും മറ്റ് അസുഖങ്ങൾക്കുള്ള പ്രതിവിധിക്കായും സന്താനലബ്ധിക്കായും ധാരാളം ആളുകള്‍ ഇവിടെ വന്ന് പ്രാര്‍ഥിക്കുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. സിദ്ധേശ്വര ക്ഷേത്രം, നഞ്ചുണ്ടേശ്വര ക്ഷേത്രം, ചന്ദ്രമൗലേശ്വർ ക്ഷേത്രം, സരോവരാഞ്ജനേയ ക്ഷേത്രം, നാഗമ്മ ക്ഷേത്രം എന്നിങ്ങനെ ചുറ്റും സന്ദർശിക്കാൻ ധാരാളം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്.

ദൊഡ്ഡബല്ലാപ്പുരിനും ചിക്കബല്ലാപ്പുരിനും അടുത്തുള്ള നന്ദി കുന്നുകളില്‍ പിക്നിക് നടത്താനും അവസരമുണ്ട്. ബെംഗളൂരുവില്‍നിന്ന് ഇവിടേക്ക് റോഡ്‌ മാര്‍ഗം എളുപ്പത്തില്‍ എത്താം. കൂടാതെ ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള വിദുരാശ്വത റെയിൽവേ സ്റ്റേഷൻ, 9 കിലോമീറ്റർ അകലെയുള്ള ഗൗരിബിദാനൂർ റെയിൽവേ സ്റ്റേഷൻ, 18 കിലോമീറ്റർ അകലെയുള്ള ഹിന്ദുപൂർ റെയിൽവേ സ്റ്റേഷൻ എന്നിവ വഴി എത്തുന്നവര്‍ക്ക് ക്യാബ്, ടാക്സി, ഓട്ടോറിക്ഷ, പൊതു ബസ് സർവീസുകൾ എന്നിവയില്‍ ഏതെങ്കിലും വഴി ക്ഷേത്രത്തില്‍ എത്താം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow