ഇടനാട് സ്‌കൂളിന്റെ വികസനത്തിനായി തുക അനുവദിക്കുo : മാണി സി കാപ്പൻ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇടനാട് സ്‌കൂളിന്റെ വികസനത്തിനായി താൻ പ്രതിജ്ഞാ ബദ്ധനാണെന്നും അതിനായി എസ്റ്റിമേറ്റ് എടുത്തു തരുന്ന മുറയ്ക്ക് എം എൽ എ ഫണ്ട് അനുവദിക്കുമെന്നും മാണി സി കാപ്പൻ എം എൽ എ. ഇടനാട് ഗവർമെന്റ് എൽ പി സ്‌കൂളിലെ പുതിയ പാചക പുരയുടെ ഉദ്‌ഘാടനം നിർവഹിക്കവെ മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിറഞ്ഞ കൈയ്യടികളേറ്റു വാങ്ങിയാണ് മാണി സി കാപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

ബ്ലോക്ക് മെമ്പർ ഷീലാ ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പ്രസിഡൻറ് റാണി ജോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജു ,വാർഡ് മെമ്പർ അനസൃ രാമൻ ,പഞ്ചായത്ത് മെമ്പർ പ്രിൻസ് അഗസ്ത്യൻ ,പഞ്ചായത്ത് മെംബർ പ്രേമ കൃഷ്ണ സ്വാമി ,ഗിരിജാ ജയൻ (പഞ്ചായത്ത് മെമ്പർ) ,മായാ സലിം (പി ടി എ പ്രസിഡൻ്റ്) ഹെഡ്മിസ്ട്രസ് അജിതാ മോൾ എം.കെ സ്വാഗതവും ,മധുസൂദനൻ നായർ കൃതജ്ഞതയും അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...