കൊച്ചി: കോര്‍പറേഷന്‍ ഡിവിഷന്‍ 62 ലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ഉദ്യോഗസ്ഥയായ അനിതാ വാര്യരെ (കോണ്‍ഗ്രസ്) പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, എന്‍. വേണുഗോപാല്‍, കെ.വി.പി. കൃഷ്ണകുമാര്‍, ചെല്ലമ്മ ടീച്ചര്‍, മനു ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.
കൊച്ചി കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പ് : അനിത വാര്യര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി
RECENT NEWS
Advertisment