ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും : സുരേഷ്‌ഗോപി എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് ബിഷപ്പുമാരുടെ കോണ്‍ക്ലേവ് നടത്തുമെന്ന് സുരേഷ്‌ഗോപി എംപി.അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക പങ്കുവഹിക്കുമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.

രാജ്യത്തെ ക്രൈസ്തവരെയും ദളിതരെയും വേട്ടയാടുന്നത് ആരാണെന്ന് കണക്കുകള്‍ നിരത്തി അവതരിപ്പിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വിഷുക്കൈ നീട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ചില മ്ലേഛന്മാരാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. വിവാദത്തെ ഭയപ്പെട്ടു പിന്‍മാറില്ല. സാംസ്‌കാരിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...