കൊച്ചി കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പ് : അനിത വാര്യര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോര്‍പറേഷന്‍ ഡിവിഷന്‍ 62 ലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ഉദ്യോഗസ്ഥയായ അനിതാ വാര്യരെ (കോണ്‍ഗ്രസ്) പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, എന്‍. വേണുഗോപാല്‍, കെ.വി.പി. കൃഷ്ണകുമാര്‍, ചെല്ലമ്മ ടീച്ചര്‍, മനു ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...