കൊച്ചി കോർപറേഷൻറെ അതിവിപുലമായ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി കോർപറേഷൻറെ അതിവിപുലമായ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി. വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പുതിയ കെട്ടിടത്തിൻറെ പണി പൂർത്തിയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 21ന് കെട്ടിടത്തിൻറെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മേയർ അനിൽ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാറിമാറി വന്ന ഭരണസമിതികൾ പരസ്പരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധിച്ചും മൂന്ന് തവണ തറക്കല്ലിട്ട ആസ്ഥാന മന്ദിരമാണ് തദ്ദേശ തെരഞ്ഞെടുപ്പിന് നാളടുത്തിരിക്കെ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. ആദ്യം എറണാകുളത്തപ്പൻ ഗ്രൗണ്ടിലായിരുന്നു തറക്കല്ലിട്ടത്. മൂന്ന് കോടി രൂപ അന്നത്തെ കോൺട്രാക്ടർക്ക് നൽകിയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.കോടതി വ്യവഹാരത്തെ തുടർന്ന് അത് മാറ്റിയാണ് മറൈൻ ഡ്രൈവിനോട് ചേർന്നുള്ള സ്ഥലത്ത് 2006ൽ രണ്ടാമത് തറക്കല്ലിടുന്നത്. പിന്നീട് 2015ലാണ് പദ്ധതി പുനരാരംഭിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല ; എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി...

0
കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര...

കാഫിർ സ്ക്രീൻ ഷോട്ട് കേസന്വേഷണത്തിന് പ്രത്യേക സംഘം ; ഇന്ന് ആദ്യ യോഗം...

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച്...

ഭരണം തുടങ്ങും മുൻപേ തർക്കം : ഡികെ ശിവകുമാർ മന്ത്രിസഭയിൽ നിന്ന് രാജിഭീഷണി മുഴക്കി...

0
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം...

ഓൺ ചെയ്ത് നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് ; നിസാര പരിക്കുകളോടെ...

0
തൃശൂര്‍: കീ ഓൺ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വണ്ടി...