കോറോ ഹെൽത്ത് ഓഫീസിന് പുറത്ത് കുത്തിയിരുന്ന് തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിൽ ലേ ഓഫ് പ്രഖ്യാപനത്തെത്തുടർന്നുണ്ടായ തൊഴിലാളി പ്രതിഷേധം ഇന്നും ശക്തമായി തുടരുന്നു. കമ്പനി അധികൃതർ യാതൊരുവിധ മുന്നറിയിപ്പും നൽകാതെ ഓഫീസിൽ കയറ്റാത്തതിനെ തുടർന്ന് നൂറുകണക്കിന് ജീവനക്കാരാണ് നിലവിൽ ഓഫീസിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ ഓഫീസിന് മുന്നിൽ തന്നെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന നിലപാടിലാണ് ജീവനക്കാർ.

പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് ഗസ്റ്റ് ഹൗസിൽ വെച്ച് ചർച്ച നടത്തും. അതേസമയം വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും ഈ മാസം 10-ന് കമ്പനി മാനേജ്മെന്റുമായി നേരിട്ട് ചർച്ച നടത്തുമെന്നും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ വീണ്ടും പള്ളി സെമിത്തേരിയിൽ നിന്നും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി

0
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ്...

ടാൽകം പൗഡർ കാൻസറിനു കാരണമാകുന്നു ; ജോൺസൺ&ജോൺസൺ ; 5.5 ബില്യൺ ‍ഡോളർ നഷ്ടപരിഹാരം...

0
വാഷിങ്ടൺ : ജോൺസൺ&ജോൺസൺ പുറത്തിറക്കുന്ന ബേബി പൗഡറും മറ്റു ടാൽകം പൗഡറുകളും...

സാബു എം. ജേക്കബുമായി ഭിന്നത ; അഖിൽ മാരാർ ട്വന്‍റി-20 വിട്ടു

0
കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടി...

ജീവിതത്തില്‍ ഇത്രയും വ‍ൃത്തികേട് കണ്ടിട്ടില്ല ; പ്രതിഷേധിച്ച പെണ്‍കുട്ടികൾക്കെതിരെ കങ്കണ റണാവത്ത്

0
ഡൽഹി : കോക്ക്റോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി പ്രക്ഷോപത്തെ...