കൊച്ചി – കാക്കനാട് മെട്രോ റെയിൽ നിർമ്മാണം ആരംഭിക്കുന്നു ; അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചി-കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഇൻഫോപാർക്കിനുള്ളിൽ ഫെയ്‌സ് വൺ, ഫെയ്‌സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടം പരിഗണനയിലുള്ളത്. ഇതിൽ പൊതുജനങ്ങൾക്കായി ഇൻഫോപാർക്കിന് പുറത്ത് സ്റ്റോപ്പ് അനുവദിക്കും. ഇടച്ചിറ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിർമാണം നഗരസഭ ഏറ്റെടുക്കും.

ഐടി ജീവനക്കാർക്ക് ഇൻഫോപാർക്കിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും. ഇൻഫോപാർക്ക് മുതൽ തൃപ്പൂണിത്തുറവരെ കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും ഉടൻ തുടക്കമാകും. ചിറ്റേത്തുകര ജംഗ്ഷനുമായി കാക്കനാട് ജലമെട്രോ ടെർമിനലിലേക്കും യാത്രാസൗകര്യം ഒരുക്കും. കൊച്ചി- കാക്കനാട് മെട്രോ സ്റ്റേഷനുകളുടെ നിർമാണം അടുത്തമാസം ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...