കൊച്ചി മെട്രോ ഇന്നുമുതല്‍ സമയം ദീര്‍ഘിപ്പിച്ചു ; രാവിലെ 6മണി മുതല്‍ രാത്രി 10വരെ സര്‍വീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം. രാവിലെ 6മണി മുതല്‍ രാത്രി 10വരെ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെട്രോ സര്‍വീസ് സമയം രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് മുതല്‍  പേട്ട മുതല്‍ ആലുവ വരെ ആദ്യത്തെ സര്‍വീസും അവസാന സര്‍വീസും ഉണ്ടായിരിക്കുന്നതാണെന്ന് കൊച്ചി മെട്രോ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....