തീരമേഖലയെ ബന്ധിപ്പിച്ചുള്ള കപ്പല്‍ സര്‍വീസുകള്‍ കൊച്ചി അടക്കം 13 കേന്ദ്രങ്ങളിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ തീരമേഖലയെ ബന്ധിപ്പിച്ചുള്ള കപ്പല്‍ സര്‍വീസുകള്‍ക്കായി കൊച്ചി അടക്കം 13 കേന്ദ്രങ്ങളെ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തെരഞ്ഞെടുത്തു. ഇതില്‍ 9 എണ്ണം ഗുജറാത്തിലാണ്. രാജ്യത്തെ തീരമേഖലകളെ കോര്‍ത്തിണക്കുന്നതിനു പുറമേ വിദേശ രാജ്യങ്ങളുമായും ഭാവിയില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതി വഴിയൊരുക്കും. ഇതു വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹസീര, ഓഖ, സോമനാഥ് ക്ഷേത്രം, പിപാവാവ്, ദഹേജ്, ജാംനഗര്‍, ഖോഗ, മുന്ദ്ര, മാണ്ഡ്വി (ഗുജറാത്ത്). മുംബൈ, ഗോവ, ദമന്‍ ദിയു എന്നിവയാണു പദ്ധതിയിലുള്ള മറ്റു സ്ഥലങ്ങള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...