കൊച്ചി :കൊച്ചി കോര്‍പ്പറേഷന്‍ 57 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ യു ഡി എഫ് 25, എല്‍ ഡി എഫ് 25 ബി ജെപി 5, ലീഗ് വിമതന്‍ 1, സ്വതന്ത്രന്‍ 1.
മാവൂര്‍ മണക്കാട് ആര്‍.എം.പി സ്ഥാനാര്‍ത്ഥി ടി രജ്ഞിത്ത് ജയിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ നേതാവായിരുന്ന എന്‍ ബാലകൃഷ്ണന്‍ (എല്‍ ഡി എഫ് തോട്ടട ) ഡിവിഷനില്‍ തോറ്റു.
പാലാ
1, ഷാജി തുരുത്തേല്‍ – ജോസ് വിഭാഗം
2 – ജോസിന്‍ ബിനോ – ജോസിന്‍ ബിനോ – cpm സ്വ.
3- തോമസ് പീറ്റര്‍ – ജോസ് വിഭാഗം
4- നീന ജോര്‍ജ് – LDF – കേ.കോ. ജോസ് വിഭാഗം
പാല
5- സതി ശശികുമാര്‍ – CPM സ്വ
6 : ബൈജു കൊല്ലംപറമ്ബില്‍ – ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോല്‍പ്പിച്ചു
7 – ജോസ് ചീരാംകുഴി -ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോല്‍പ്പിച്ചു
വാര്‍ഡ് 8 – സിജി ടോണി – UDF ജോസഫ് വിഭാഗം
വാര്‍ഡ് – 9 ലിജി ബിജു – UDF ജോസഫ് വിഭാഗം
10- ആന്‍്റോ ജോസ് പടിഞ്ഞാറേക്കര – LDF – ജോസ് വിഭാഗം ( ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി )
ജോസഫ് വിഭാഗത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥിയും ചെയര്‍മാന്‍ കാന്‍ഡിഡേറ്റുമായ
കുരിയാക്കോസ് പടവന്‍ തോറ്റു
11.എല്‍ ഡി എഫ് ജയം
സി .പി .എമ്മിന്‍്റെ
ബിന്ദു മനു
12- ജോസ് എടയാട്ട് UDF – ജോസഫ് വിഭാഗം
13 – സന്ധ്യ R – LDF – CPI (BJP സിറ്റിംഗ് വാര്‍ഡ്)
14- സിജി പ്രസാദ് – CPM (UDF സിറ്റിംഗ് വാര്‍ഡ്)
15 – ബിനു പുളിക്കക്കണ്ടം – LDF – CPIM (കോണ്‍ഗ്രസ് സ്വതന്ത്രനെ തോല്‍പിച്ചു)
16- ആനി ബിജോയ് (UDF) – കോണ്‍ഗ്രസ്
17 – ലിസിക്കുട്ടി മാത്യു – UDF – കോണ്‍ഗ്രസ്
18 – സതീഷ് ചൊള്ളാനി – UDF – കോണ്‍ഗ്രസ്
19- മായ രാഹുല്‍ – udf – കോണ്‍ഗ്രസ്
20- ബിജി ജോജോ -LDF കേരള കോണ്‍. ജോസ്, ജോസഫ് വിഭാഗത്തെ തോല്‍പിച്ചു
21- പ്രിന്‍സ് P C – UDF കോണ്‍ഗ്രസ്
LDF – 13
ജോസ് വിഭാഗത്തിന് – 8
cpm – 2
cpm – സ്വ – 2
cpi – 1
udf – 8
ജോസഫ് – 3
കോണ്‍ – 5
8 ഇടത്ത് ജോസഫ് വിഭാഗം തോറ്റു
പതിനഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് മൂന്നാമത്
ജോസ് വിഭാഗം മത്സരിച്ച 16 ല്‍ 8 ല്‍ വിജയിച്ചു