എകെജി സെന്റര്‍ ഇരിക്കുന്ന വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം ; തോറ്റത് മേയര്‍ സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റര്‍ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോര്‍പറേഷന്‍ വാര്‍ഡില്‍ യുഡിഎഫിനു വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍‌ഥി മേരി പുഷ്പം 1254 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒലീനയ്ക്ക് 933 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി ബിന്ദു 232 വോട്ടുകള്‍ നേടി. യുഡിഎഫിന്റെ പരമ്പരാഗത ശക്തി കേന്ദ്രമാണ് കുന്നുകുഴി. റിബല്‍ പ്രശ്നം നേരിട്ട കഴിഞ്ഞതവണ എല്‍ഡിഎഫാണ് വാര്‍ഡില്‍ ജയിച്ചത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...