കൊ​ട​ക​ര കു​ഴ​ല്‍​പണം ക​വ​ര്‍​ച്ച ; ബി.​ജെ.​പി ആ​ല​പ്പു​ഴ ജി​ല്ല ട്ര​ഷ​റ​ര്‍ കെ.​ജി. ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്യുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊ​ട​ക​ര കു​ഴ​ല്‍​പ​ണ ക​വ​ര്‍​ച്ച കേ​സി​ല്‍ ബി.​ജെ.​പി ആ​ല​പ്പു​ഴ ജി​ല്ല ട്ര​ഷ​റ​ര്‍ കെ.​ജി. ക​ര്‍​ത്ത​യെ ചോ​ദ്യം ചെ​യ്യുന്നു. ആലപ്പുഴ പോലീസ് ട്രെയിനിങ് സെന്ററില്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സംഘം  ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോദ്യം ചെയ്യുന്നത്.

നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടും വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത ബി.​ജെ.​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി ഗ​ണേശ​ന്‍, ഓ​ഫി​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ര്‍ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​യേ​ക്കും. ഇ​വ​രോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ന്‍ ആ​ര്‍.​എ​സ്.​എ​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ധ​ര്‍​മ​രാ​ജു​മാ​യി കെ.​ജി. ക​ര്‍​ത്ത നി​ര​വ​ധി ത​വ​ണ ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്റെയും ക​വ​ര്‍​ച്ച ന​ട​ന്ന ദി​വ​സം ഇ​രു​വ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്റെ​യും തെ​ളി​വു​ക​ള്‍ പോലീ​സി​ന് ല​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...