കൊടുമൺ ജി ഗോപിനാഥൻ നായരുടെ ഛായാചിത്രം ഐഎൻടിയുസി ജില്ലാ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഐഎൻടിയുസി ജില്ലാ സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ജില്ലയിലെ ട്രേഡ് യൂണിയൻ രംഗത്തെ സമുന്നത നേതാവായിരുന്ന കൊടുമൺ ജി ഗോപിനാഥൻ നായരുടെ സ്മൃതികുടീരത്തിൽ നിന്നുള്ള ഛായാചിത്രം സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. ജാഥാ ക്യാപ്റ്റൻ ആർ. സുകുമാരൻ നായർക്ക് ഛായാചിത്രം നൽകി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രറി തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽവിജയകുമാർ, ഹരികുമാർ പൂതംങ്കര, ജി. ശ്രീകുമാർ, വിനു വിദ്യാധരൻ, പി.കെ. മുരളി, അംജിത്ത് അടൂർ, മോഹൻ കുമാർ, അനിൽ കൊച്ചു മൂഴിക്കൽ, ദീപുവടക്കേക്കര, എ.ജി. ശ്രീകുമാർ, ജിതേഷ് കുമാർ, വി.എൻ. ജയകുമാർ, സുരേഷ് കൊഴുവേലിൽ, ജോൺ മുണ്ടപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...