ലോക്ക് ഡൌണ്‍ കാലത്ത് സഹായഹസ്തവുമായി കൊടുമണ്ണിലെ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ലോക്ക് ഡൌണ്‍ കാലത്ത് സഹായഹസ്തവുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുമൺ യൂണിറ്റ്. അവശ്യ സാധനങ്ങളായ പലചരക്ക്, പച്ചക്കറി, മരുന്നുകള്‍ ഇവ ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുവാന്‍ വ്യാപാരികളുടെ സന്നദ്ധ സേന കൊടുമണ്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. ജനമൈത്രി പോലീസിന്റെ സഹായത്തോടെ  വ്യാപാരികളുടെ വാഹനത്തിലാണ്  വീടുകളിൽ സാധനങ്ങൾ എത്തിക്കുന്നത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

പലചരക്ക് വ്യാപാരം
എം.മാര്‍ട്ട് – 989508 3589,  ചന്ദ്ര – 94469 12637, നാരായണ കുറുപ്പ്  96050608 10, ബാബു സ്റ്റോര്‍ 8129666 134 കരിപ്പോലില്‍ 9447472822, ആഴാന്തവിള 9447029497

മെഡിക്കൽ സ്റ്റോർ കൊടുമൺ
അനിത – 9400245529,  9656237748,  ലീനാ – 9496552856,  ശങ്കേഴ്സ് 9446754910

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...