പത്തനംതിട്ട : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തിന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും വാഹനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ റദ്ദാക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
കൊടുങ്ങല്ലൂര്‍ ഭരണി : വാഹനങ്ങള്‍ ബുക്ക് ചെയ്തവര്‍ റദ്ദാക്കണമെന്ന് ജില്ലാ കളക്ടര്‍
RECENT NEWS
Advertisment