കൊഫെ പോസ പ്രകാരം ജയിലിലടച്ച പ്രതി കൊടുവള്ളിയില്‍ മുസ്ലീം ലീഗിന്റെ പ്രകടനം നയിച്ചു ; ദൃശ്യങ്ങള്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുസ്ലിം ലീഗിന്റെ പ്രകടനം നയിക്കുന്ന വീഡിയോ പുറത്ത്‌. മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്നും ജയിച്ച പികെ സുബൈറിനൊപ്പം കൊഫെ പോസ പ്രകാരം ജയിലിലായിരുന്ന അബുലൈസ് പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്‌. സുബൈറിന്റെ ജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബുലൈസായിരുന്നെന്നാണ് വിവരം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെയും എറണാകുളം കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണകടത്തിലെയും പ്രതിയായിരുന്നു അബുലൈസ്. ഇവിടെ ലീഗും കോണ്‍ഗ്രസുമായിരുന്നു ഏറ്റുമുട്ടിയത്. സുബൈറിനെ ലീഗ് സ്വതന്ത്രനാക്കി നിര്‍ത്തിയതിന് പിന്നില്‍ അബുലൈസായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...