കോയിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർ എസ് അനൂപിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർ എസ്. അനൂപിനെതിരെ കേസ്  എടുക്കാൻ കോടതി ഉത്തരവ്. സന്നദ്ധപ്രവർത്തകനും സഹകരണ ജീവനകാരനുമായ  പുല്ലാട് ചെറിയകത്ത് വീട്ടിൽ ടി അനിൽ കുമാറിനെ 2021 ഡിസംബർ 20 പുലർച്ചെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു പോലീസ് സ്റ്റേഷനിൽ എത്തിച്ചു മർദിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ജാമ്യത്തിലിറങ്ങിയ അനിൽകുമാർ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫൈയൽ ചെയ്യുകയായിരുന്നു. ഈ സ്വകാര്യ അന്യായത്തിലെ വാദത്തിനിടയിൽ ആണ് കോയിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ കേസ് എടുത്തു അന്വേഷണം നടത്താൻ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് എൻ എൻ സി ജി ഉത്തരവിട്ടത്. അഭിഭാഷകരായ ബി ഗോപകുമാർ , എ ഷബീർ അഹമദ്, എന്നിവർ കേസിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...