കോഴഞ്ചേരി – തിരുവനന്തപുരം ഫാസ്റ്റ് ബസ് യാഥാര്‍ത്ഥ്യമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. കോഴഞ്ചേരി – തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗോഫ് ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കോഴഞ്ചേരിയിലേയും സമീപ മേഖലകളിലെയും ആളുകള്‍ക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേയ്ക്ക് എത്താന്‍ ഏക ആശ്രയമായിരുന്ന കോഴഞ്ചേരി – തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ്.

എന്നാല്‍ ഇടക്കാലത്ത് സര്‍വീസ് അവസാനിപ്പിച്ചത് ഇന്നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...