കൊല്ലം: കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. തമ്ഴ് നാട് സ്വദേശികളായ സെൽവരാജ് , മക്കളായ ശരവണൻ , വിഗ്നേഷ് എന്നിവരാണ് മുങ്ങിമരിച്ചത്. വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു
RECENT NEWS
Advertisment