കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം : ഗൂഢാലോചന നടത്തി അറസ്റ്റ് ചെയ്തുവെന്ന് പ്രതി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : യുവ ഡോക്ടറെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ തന്നെ ഗൂഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തി പ്രതി. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ ​ഗൂഢാലോചന നടത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. ഇതേത്തുടർന്ന് പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ് മുഖ്യമന്ത്രിയായ മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് തേടി. പ്രതി സഞ്ജയ് റോയ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ മാധ്യമങ്ങളോട് പറഞ്ഞത് മുൻ കൊൽക്കത്ത കമ്മീഷണർ വിനീത് ​ഗോയൽ ​ഗൂഢാലോചന നടത്തുകയും, തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നാണ്. സംഭവത്തിൽ മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നാണ് പ്രതി പറയുന്നത്. വിനീത് ഗോയലിനെ കേസന്വേഷണം നടക്കുന്നതിനിടയിൽ കമ്മീഷണർ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർജോലിയും സ്വത്തും ലക്ഷ്യം ; അച്ഛനെയും ആയുഷി കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധു

0
ജയ്പുർ : രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ...

സിപിഎം നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ...

കുടുംബശ്രീയുടെ ‘ജീവൻ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

0
തിരുവനന്തപുരം : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവൻ ദീപം...

കുറഞ്ഞ അളവില്‍ പിടിക്കപ്പെടുന്ന കഞ്ചാവ് കേസുകളില്‍ പ്രതികള്‍ രക്ഷപെടുന്നു ; റിമാന്‍റ് ചെയ്യാന്‍ കഴിയാതെ...

0
പത്തനംതിട്ട : ജില്ലയില്‍ ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷൻ തണ്ടർ പദ്ധതികളുടെ ഭാഗമായി പോലീസും...