കോ​ര്‍​പ്പറേ​ഷ​ന്‍ ഭ​ര​ണം അ​ഴി​മ​തി​ര​ഹി​ത​മാ​ക്കും – മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ഴി​മ​തി​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യ ഇ​ട​തു ഭ​ര​ണ​ത്തി​നെ​തി​രെ കേ​ര​ള ജ​ന​ത വി​ധി എ​ഴു​തു​വാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പറഞ്ഞു. കോ​ര്‍​പ്പറേ​ഷ​നി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നും ഉദ്ഘാടനം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, ആ​ര്‍.​എ​സ്.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, കെ.​പി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍​റു​മാ​രാ​യ ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍, മോ​ഹ​ന്‍ ശങ്കര്‍, മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ.​എ. യൂ​നു​സ്​​ കു​ഞ്ഞ്, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക്​ ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ്​ നേ​താ​വ് ക​ല്ല​ട ഫ്രാ​ന്‍​സി​സ്, എ. ​ഷാ​ന​വാ​സ് ഖാ​ന്‍, പ​ഴ​കു​ളം മ​ധു, എം.​എം. ന​സീ​ര്‍, ജി. ​ര​തി​കു​മാ​ര്‍, കെ.​എ​സ്. വേ​ണു​ഗോ​പാ​ല്‍, രാ​ജേ​ന്ദ്ര​ പ്ര​സാ​ദ്, റാം ​മോ​ഹ​ന്‍, പി. ​ജ​ര്‍​മി​യാ​സ്, സൂ​ര​ജ് ര​വി, കെ. ​ബേ​ബി​സ​ണ്‍, എ.​കെ. ഹ​ഫീ​സ്​ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...