കൊല്ലം ഭാര്യ ഭരിക്കും – എറണാകുളം ഭര്‍ത്താവും ; ഇത് കളക്ടര്‍ ഫാമിലി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊല്ലത്ത് അഫ്‌സാന പര്‍വീണ്‍ കളക്ടറായി ചുമതലയേറ്റെടുക്കുന്നതോടെ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കളക്ടര്‍ പദവിയില്‍. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്‌സാന പര്‍വീണ്‍. എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറാണ് അഫ്‌സാന പര്‍വീണ്‍.

ജാഫര്‍ മാലിക്കിന് മുമ്പേ എറണാകുളം കളക്ടറേറ്റില്‍ അഫ്‌സാന പര്‍വീണ്‍ എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി എത്തിയിരുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയിലെത്തുന്നത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്‌സാനക്കായിരുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അധിക ചുമതലയും അഫ്‌സാനക്കായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും കാക്കനാടായിരുന്നു താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...