കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഇടയ ലേഖനം വായിച്ച്‌ കൊല്ലം ലത്തീന്‍ രൂപത

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഇടയ ലേഖനം വായിച്ച്‌ കൊല്ലം ലത്തീന്‍ രൂപതക്ക് കീഴിലെ ചര്‍ച്ചുകള്‍. മത്സ്യ ബന്ധന മേഖലയെ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറഞ്ഞു.

ഇ എം സി സി കരാര്‍ പിന്‍വലിച്ചത് എതിര്‍പ്പിനെ തുടര്‍ന്ന് മാത്രമാണ്. കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും തീരങ്ങളെ ചൂഷണം ചെയ്യാനുള്ള കരാര്‍ ഇതിനകം വന്നു കഴിഞ്ഞു. കേരളത്തിന്റെ സൈന്യം എന്ന് മത്സ്യ തൊഴിലാളികളെ പറയുന്ന സര്‍ക്കാര്‍ തന്നെ അവരെ മുക്കികൊല്ലാന്‍ ശ്രമിക്കുന്നു.

ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും മത്സ്യ തൊഴിലാളികള്‍ക്കെതിരാണ്. ടൂറിസത്തിന്റെ പേരില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഇല്ലാതാക്കാനാണ് ശ്രമം. മത്സ്യ തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇടയലേഖനം പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...