കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ്‌ ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ്‌ ചികിൽസയിൽ ആയിരിക്കെ മരണമടഞ്ഞു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ ഏലിയാമ്മ വര്‍ഗീസ്‌ (പെണ്ണമ്മ 65) ആണ്  മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ ഫെബ്രുവരിയിൽ സന്ദർശക വിസയിൽ കുവൈത്തിലെത്തി ഇവർ മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവ്‌ പരേതനായ വർഗീസ് അലക്സാണ്ടർ. ഏക മകൾ മോനി , ജാമാതാവ്‌ ജോസ് മോൻ. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...