ജൈവകൃഷി കോളേജ് തല ഉത്‌ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊന്നപ്പാറ വി എൻ എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജൈവ കൃഷിയുടെ കോളേജ് തല ഉത്‌ഘാടനവും ബോധവത്കരണ ക്ലാസും കോന്നി ബ്ലോക്ക് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സജു കുര്യാക്കോസ് നിര്‍വഹിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ജോസ്സ് വി കോശി അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ജയന്തി എസ് നായർ, കോളേജ് അഡ്മിനിസ്ട്രേറ്റർ രഘുകുമാർ റ്റി, പ്രീതി എസ്, ശോഭാകുമാരി വി, തുഷാറാണി എസ്, രേവതി, ആതിര തമ്പി, കോ – ഓർഡിനേറ്റർ പ്രവീൺകുമാർ , ഏയ്ഞ്ചൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുകയും കോളേജ് വളപ്പിൽ വിവിധ ഇനം ഫലവൃക്ഷതൈകൾ നടുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...