കോന്നി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര സർക്കാരിന് ജനവിരുദ്ധ ബഡ്ജറ്റിലും പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ച് എൽഡിഎഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.

എൽഡിഎഫ് നേതാക്കളായ ബി രാജേന്ദ്രൻ പിള്ള, സന്തോഷ് കൊല്ലൻപടി, വിജയ വിൽസൺ, മണിയമ്മ, പി എസ് കൃഷ്ണകുമാർ, എം.എസ് ഗോപിനാഥൻ, സോമൻ പാമ്പായിക്കോട്, ബി രാജേന്ദ്രൻ പിള്ള, പി ആർ രാമചന്ദ്രൻ പിള്ള, ഗോപാലൻ നായർ, പത്മ ഗിരീഷ് , എബ്രഹാം ചെങ്ങറ എന്നിവർ സംസാരിച്ചു . മണ്ഡലം ആക്ടിങ്ങ് കൺവീനർ പ്രൊഫ.കെ മോഹൻകുമാർ സ്വാഗതവും മലയാലപ്പുഴ മോഹനൻ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...